Skip to main content

Posts

Showing posts from August, 2020

(eUK) eUKhost Ltd

(eUK) eUKhost Ltd

ദൈവത്തിന്റെ ദാനം..

       ദൈവത്തിന്റെ  ദാനം           Jineesh Punalur  ഒരു മനുഷ്യനെ സംബന്ധിച്ചു ദൈവം തരുന്ന ഏറ്റവും വലിയ ദാനം എന്ന് പറയുന്നത്   ഭൂമിയിലെ ജീവിതം  .   ദൈവം ആദം ,     ഹവ്വ    സൃഷ്ട്ടിച്ചു ഭൂമിയിൽ ആക്കി വച്ചു .     ഈ ഒരു പശ്ചാത്തലം വളരെ അനുഗ്രഹികം   മായിരുന്നു ,     എന്നാൽ ഈ സമ്പൽസമൃദ്ധി നിറഞ്ഞ ജീവിതത്തെ അവർ പാപം ചെയ്തു നശിപ്പിച്ചു .   ദൈവം അത് അവിടെ കൊണ്ട് അവസാനിപ്പിച്ചില്ല ,     പാപം ചെയിത ആദാമിനോടും ,     ഹവ്വയോടും   ദൈവം സംസാരിക്കാൻ വേണ്ടി ഇറങ്ങി വന്നു ,     അത് തന്നെ ദൈവത്തിന്റെ  ദാനങ്ങളിൽ ഒന്നു ആയിരുന്നു  ‘ ക്ഷമ  ‘     എന്ന് പറയുന്നത് .   ദൈവം അവരെ സന്താനപുഷ്ടിയുള്ളവരായി   ജീവിക്കുവിൻ   എന്ന്  വീണ്ടും അനുഗ്രഹിച്ചു .               ഒരു മൃഗത്തിന്റെ രക്തം മനുഷ്യന്റെ പാപങ്ങളെ കഴുകുവാൻ കഴിയാതെ  ,  കാര്യങ്ങൾ വളരെ വ...

കഷ്ടതയിലെ വാഗ്ദത്തങ്ങൾ

                              കഷ്ടതയിലെ  വാഗ്ദത്തങ്ങൾ Jineesh punalur           ദൈവമക്കളായ നമ്മൾ പലതരം വാഗ്‌ദത്തങ്ങൾ കേട്ടു അറിവുള്ളവർ ആണ് ,   എന്നാൽ  “ കഷ്ടതയിലെ  വാഗ്ദത്തങ്ങൾ ”   വേദപുസ്‍തകത്തിൽ ഒളിഞ്ഞു കിടക്കുന്ന ഒരു വാഗ്‌ദത്തം ആണ് .   എന്നാൽ നാം ആകുന്നാ മനുഷ്യവർഗം   ഈ വാഗ്‌ദത്തെ മനസിലാക്കുവാൻ ശ്രമിച്ചട്ടില്ല .     ദൈവമക്കളുടെ ഇടയിൽ തിളങ്ങി നിൽക്കുന്ന   ഒരു വാഗ്‌ദത്തം ആണ്  “ ഭൗതിക അനുഗ്രഹം ”   ഈ ഒരു വാഗ്‌ദത്തെ ആണ് കൂടുതൽ അറിയുവാനും കേൾക്കുവാനും     നാം ആഗ്രഹിക്കുന്നത് .            ഒരു ദൈവ   പൈതലിനെ സംബന്ധിച്ചു കഷ്ടത എന്നുള്ളത് അവന്റെ ഒറ്റ സുഹൃത്ത് ആണ് ,   അവൻ ജീവിതത്തിൽ എവിടെ വിഴുന്നുവോ ,   അവിടെ നിന്നും പിടിച്ചുകയറി വീഴുവാൻ  ഉണ്ടായ സാഹചര്യംത്തെ മനസിലാക്കി ജീവിതത്തെ വിജയിക്കുവാൻ സഹായിക്കുന്ന സുഹൃത്ത് ആണ് കഷ്ടത .  എന്തിനു ആണ...

അവനോടു ഉള്ള എന്റെ പ്രേമം..

അവനോടു ഉള്ള എന്റെ പ്രേമം  𝓙𝓲𝓷𝓮𝓮𝓼𝓱 𝓟𝓾𝓷𝓪𝓵𝓾𝓻  മഴ തിമർത്തു പെയ്യുകയാണ് അവൾ  ഉരുകുന്ന   ഹൃദയത്തോടെ തന്റെ പ്രാണപ്രിയന്റെ വരവിനുയായി കത്തുയിരിക്കുകയാണ്. വിറയാറുന്ന ചുണ്ടുകൾ എന്തോ മന്ത്രിച്ചുകൊണ്ടു ഇരുന്നു, “അതെ എന്റെ പ്രാണപ്രിയൻ വരും മുറിപ്പാടുകൾ തീർത്ത എന്റെ സ്വപ്നങ്ങൾ യാഥാർഥ്യം ആകുവാൻ കാലം അതിന്റെ അവസാനം നിമിഷത്തിലേക്കു പോകുകയാണ്”. മരങ്ങൾ മഞ്ഞുതുള്ളികളാൽ നിറഞ്ഞു പ്രേമം ആകുന്ന ഈ സായാനത്തിൽ സുഗന്ധം വീശിക്കൊണ്ട് ഇരിക്കുന്ന ഇളം കാറ്റ്‌. പെട്ടന്നൊരു കുതിരക്കുളമ്പടി ശബ്‌ദം അവൾ ജാലകങ്ങൾക്കു ഇടയിലൂടെ നോക്കിയപ്പോൾ. ഇലകൾ പൊഴിഞ്ഞു കിടക്കും ആ സുന്ദരമാം വീഥികളിലൂടെ അവൻ വരുന്നു തന്റെ പ്രാവിൻ നിറമുള്ള പ്രിയതമയെ കൊണ്ട് പോകുവാൻ. അവൾ വാതിലുകൾ തുറന്നു പ്രേമത്തിൻ സുഗന്ധ കാറ്റ് അവളെ തലോടി ദീർഘശ്വാസം പിടിച്ചു അവൾ പ്രിയന്റെ അരികിൽ ഓടി അണഞ്ഞു. മഞ്ഞുത്തുള്ളികൾ വീഴും ആ വീഥിയിൽ, മരങ്ങൾ ഇലകൾ പൊഴിച്ച് അവരുടെ സ്നേഹമാകുന്ന സ്വപ്നങ്ങളെ     യാഥാർത്യം തീർത്തുകൊണ്ടു ഇരുന്നു. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തുടങ്ങി.        “മൂകം ആകുന്ന ജീവിതത്തിൽ വാക്കുകൾ കോർ...

ശൂശൻ രാജധാനിയിൽ നിന്നും..

                    ശൂശൻ    രാജധാനിയിൽ   നിന്നും ..                                  Jineesh Punalur        അഹശ്വേരോശ്‌രാജാവു   തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്റെ   കൊട്ടാരത്തിലെ ഉന്നതന്മാർക്കും തലസ്ഥാനത്തെ എല്ലാ നിവാസികൾക്കുമായി     സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്നു കഴിച്ചു .  അതിഥികൾക്കു മുൻപിൽ സന്നിഹിതയായി സൗന്ദര്യം പ്രദർശിപ്പിക്കാൻ രാജാവ് രാജ്ഞിയായിരുന്ന വസ്ഥിരാജ്ഞി യോട്    ആവശ്യപ്പെടുന്നു. രാജ്ഞി രാജാവിനെ അനുസരിക്കാതിരുന്നപ്പോൾ അദ്ദേഹം അവരെ രാജ്ഞിസ്ഥാനത്തു നിന്നു നീക്കുകയും പുതിയ രാജ്ഞിയെ കണ്ടെത്താനായി   തുടങ്ങി.ഇവിടെ ആണ് കഥ   തുടങ്ങുന്നത് ,  വേദപുസ്തകം പഠിക്കുമ്പോൾ നമ്മൾക്ക് വ്യക്തമായി  കാണാൻ  കഴിയുന്ന  ഒരു കാര്യം ആണ്  ദൈവത്തിന്റെ പേര് ഒരിക്കൽ പോലും  പ്രയോഗിക്കാത്ത  എബ്രായ ബൈബിളിലെ ഏകഗ്രന്ഥമാണ് എസ്തേറി...

യഹോവെക്കു മഹത്വം കൊടുക്കുവിൻ

  യഹോവെക്കു മഹത്വം കൊടുക്കുവിൻ  Jineesh Punalur  യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ, അവൻ നല്ലവൻ അല്ലോ  അവന്റെ ദയാ എന്നേക്കും ഉള്ളത്.അതെ നമ്മൾ ഈ ഭൂലോകത്തു ജീവിക്കുമ്പോൾ, നമ്മളെ നിർമ്മിച്ച ദൈവത്തെ  മഹത്വം   കൊടുക്കണം പിന്നെ അല്ലങ്കിൽ ജീവിതത്തിനു എന്ത് അർത്ഥം.അവന്റെ സന്നിധിയിൽ കഴിക്കുന്ന ഒരൊ യാഗവും ദൈവത്തിന് പ്രസാദം തോന്നണം.ബൈബിൾ വായിക്കുമ്പോൾ അതിൽ കാണാം ദൈവം പ്രസാദിച്ച യാഗം, ന്യായാധിപന്മാർ  6-19 ( അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻകീഴെ കൊണ്ടുവന്നു അവന്റെ മുമ്പിൽവെച്ചു ) .  ഗിദെയോൻ   അർപ്പിച്ച സമയം ഇസ്രേയൽ ജനതാ ശത്രുക്കൾ കാരണം ആടോ,മാടോ ,വിളവൊ ഇല്ലാത്ത സമയം ആയിരുന്നു  ന്യായാപതിന്മർ  6-3,4 യിസ്രായേൽ വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പി...

ഭൂമിയിലെ സാക്ഷികൾ

ഭൂമിയിലെ സാക്ഷികൾ  𝓙𝓲𝓷𝓮𝓮𝓼𝓱 𝓹𝓾𝓷𝓪𝓵𝓾𝓻               ഭൂമിയില് ക്രിസ്തുവിന്റെ സാക്ഷികൾ ആകുന്നത് ദൈവം നമ്മളിൽ നിന്നു ആഗ്രഹിക്കുന്ന ഒന്നു ആണ് .  ഇന്ന് ജീവികുന്ന നാം ഓരോത്തവരും സ്വന്തം സ്വാർത്ഥ താല്പരിയങ്ങൾക്കു സമയം കണ്ടത്തുകയും ലോകമനുഷ്യർ ആയി ഇടകലർന്നു ഒരുപോലെ ആയിത്തീർന്നു .       ക്രിസ്തുവിന്റെ സാക്ഷികൾ ആകണമെങ്കിൽ ,  ക്രിസ്തുവിനെ ധരിക്കണം ,  ധരിച്ചാൽ മാത്രം മതിയോ അല്ല ക്രിസ്തുവിന്റെ ജീവിതശൈലി നാം ഓരോത്തവരും പിന്തുടരുകയും വേണം .  ക്രിസ്തുവിന്റെ സാക്ഷികൾ ആയി ഭൂമിയിൽ ജീവിക്കുമ്പോൾ ലോകമനുഷ്യർക്കു ഒരു മാതൃക ആയി അവർ നമ്മളിലേക്കു ആകർഷിക്കത്തവിധം ആകണം നാം ഓരോത്തവരുടെയും ജീവിതം .    ക്രിസ്തുവിന്റെ സാക്ഷികൾ എന്നതിന്റെ അർത്ഥം മനസ്സിലാക്കിത്തന്ന രണ്ട് സഹോദരന്മാർ ചൈനയിൽ ജീവിച്ചുരുന്നു . ഈ രണ്ട് സഹോദരന്മാരും കർഷകരായിരുന്നു .  നെൽപ്പാടം കൃഷിചെയ്തു ആണ് ഉപജീവനം കഴിച്ചുവന്ന അവരുടെ വയൽ ഒരു മലയുടെ ചെരുവിലാണ് .  ഒരു വേനൽക്കാലത്തു തങ്ങളുടെ പാടം വെള്ളം കോരി നനച്ചശേഷം രാത്രിയിൽ വിശ്രമിക്കാൻ പോയ...

ബാബിയാർ താഴ്‌വര

        ബാബിയാർ താഴ്‌വര   ഉണങ്ങിയ  അസ്ഥികളാൽ ചുറ്റപ്പെട്ട ബാബിയാർ താഴ്‌വര, പെ ട്ടെന്ന് ദൈവം  തന്നെ ബാബിയാർ താഴ്‌വരയുടെ നടുവിൽ കൊണ്ട് നിർത്തിയതായി  എസക്കിയേലിനു അനുഭവപ്പെട്ടു. ചുറ്റും അതിക്രൂരമായ കാഴ്ച്ച,രക്തം   മണക്കും   ഇളംകാറ്റ്‌. ലോകം കാണാൻപോകുന്ന നരകയാതനയെ ആത്മാവിൽ കണ്ട എസക്കിയേൽ ഹൃദയഭാരത്താൽ നെടുവീർപ്പിട്ടു.        എസക്കിയേൽ ആത്മാവിൽ കണ്ടത് :1941 സെപ്റ്റംബർ 29 ന് നടക്കുവാൻ പോകുന്ന ഹൃദയത്തെ കീറിമുറിക്കുന്ന കാഴ്ച്ചയായിരുന്നു, ഇതാ ദൈവത്തിന്റെ ജനത്തിന്റെ നിലവിളികൾ ഉയരുന്നു. എസക്കിയേൽ ബാബിയാർ താഴ്വരയിൽ ഒന്നു കണ്ണോടിച്ചു പുരുഷന്മാർ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടു മൗനതയോടെ   നിൽക്കുന്നു, ഗർഭിണിയായ സ്ത്രീകൾ   അലമുറയിട്ട്   കരയുന്നു,  ചില  അമ്മമാർ   മക്ക ളോടുകൂടി വന്ന് പട്ടാള    ഉദ്യോഗസ്ഥ രുടെ   കാലുകളെ ചേർത്തുപിടിച്ചു   കരയുന്നു .കുട്ടികൾ വിറയാർന്ന   മുഖഭാവത്തോടെ തന്റെ മാതാവിന്റെയും, പിതാവിന്റെയു...

nterserver Webhosting and VPS

(eUK) eUKhost Ltd