Skip to main content

Posts

Showing posts from September, 2022

(eUK) eUKhost Ltd

(eUK) eUKhost Ltd

Naavil En Eesho Than Naamam Lyrics | Malayalam Christian Song | Kester

  നാവിൽ എൻ ഈശോ തൻ നാമം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം നീയെൻ അരികിൽ വന്നു ഉള്ളം തരളിതമായി കാതിൽ തിരുമൊഴി കേൾപ്പൂ  നീയെൻ പൈതലല്ലേ ആണിപ്പഴുതുള്ള കൈകളാലെന്നെ മാറോടു ചേർത്തണച്ചു നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം മഹിയും മഹിതാശകളും എന്നെ പുല്കിടുമ്പോൾ എന്നും നിനഹിതമറിയാൻ ഹൃദയം  പ്രാപ്തമാക്കൂ എൻ ഹിതമല്ല തിരുഹിതമെന്നിൽ എന്നെന്നും നിറവേറണം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം കണ്ണിൽ ഈശോ തൻ രൂപം നെഞ്ചിൽ ഈശോ തൻ സ്നേഹം മനസ്സു നിറയെ നന്ദി മാത്രം നാവിൽ എൻ ഈശോ തൻ നാമം കാതിൽ എൻ ഈശോ തൻ നാദം ..........

nterserver Webhosting and VPS

(eUK) eUKhost Ltd