ഇന്ന് മുതൽ ഒരു പുതിയ പഠന പരമ്പര ആരംഭിക്കുകയാണ് . ആത്മീക ജീവിതത്തിൽ ഓരോ വിശ്വാസിയും അ വശ്യമായി അറിഞ്ഞിരിക്കേണ്ട ആത്മീക സത്യങ്ങളാണ് ഈ പഠന പരമ്പരയുടെ തുടക്കം മുതൽ ഒടുക്കം വരെ ന ല് കുവാൻ ദൈവമുമ്പാകെ ആഗ്രഹിക്കുന്നത്. എന്റെ എല്ലാ ബഹുമാന്യ അനുവാചകരും തികഞ്ഞ പ്രാർത്ഥനയോടെ ഈ പഠന പരമ്പര വായിക്കുവാൻ കർത്താവിൽ ഞാൻ അഭ്യർത്ഥിക്കുന്നു. ആമുഖം മനുഷ്യചരിത്രത്തിൽ ജീവിച്ചി ട്ടുള്ള വരിൽ ആരോഗ്യം സംബന്ധിച്ച് അ തി കായനായ ഒരു വ്യക്തിയായിരുന്നു ശിംശോൻ. അപ്പോൾ തന്നെ അത്യന്തം ബലഹീനനായ മനുഷ്യനായിരുന്നു അദ്ദേഹം. പലപ്പോഴും അവന്റെ ബലഹീനത അവൻ്റെ ശക്തിയെ അ തി ജീവിക്കുന്നതായി നാം വായിക്കുന്നു. ശലോമോനെ പോലെ ഇന്ദ്രിയജയം ഇല്ലാത്ത ഒരു വ്യക്തി ആയിട്ടാണ് ശിംശോനെയും നാം കാണുന്നത് , പ്രത്യേകിച്ച് സ്ത്രീ സംബന്ധമായ വിഷയത്തിൽ. എല്ലാ വിശ്വാസി കളും ത ങ്ങളുടെ ആത്മീ ക ജീവിതത്തിൽ ഇന്ദ്രിയജയം ഉള്ളവ ർ ആയിരിക്കണമെന്ന് വിശുദ്ധ വേദപുസ്തകം നമ്മെ പ്രബോധിപ്പിക്കുന്നു. സ്ത്രീകളെ ലൈംഗിക...
“God has a purpose behind every problem. He uses circumstances to develop our character. In fact, he depends more on circumstances to make us like Jesus than he depends on our reading the Bible.”