വിശ്വാസത്തിന്റെ പേരില്‍ തടവ് അനേകമായിരങ്ങൾ ആണ് ഇങ്ങനെ തടവിൽ ആയിരിക്കുന്നേ ; 69 ക്രൈസ്തവര്‍ക്ക് മോചനം അസ്മാര : ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയേണ്ടിവന്നവരുള്‍പ്പെടെ 69 വിശ്വാസികള്‍ക്ക് എറിത്രിയന്‍ സര്‍ക്കാര്‍ ജാമ്യം നല്‍കി . ഇവരില്‍ പലരും 16 വര്‍ഷത്തോളമായി അന്യായമായി തടങ്കലില്‍ കഴിയുന്നവരാണ് . വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയും കൂടിവരവും സുവിശേഷ പ്രവര്‍ത്തനങ്ങളുമൊക്കെ നടത്തിയതിന്റെ പേരിലാണ് ക്രൈസ്തവരെ വിചാരണപോലും നടത്താതെ അഴികള്‍ക്കുള്ളിലാക്കിയതെന്നു റിപ്പോര്‍ട്ടുകളുണ്ട് . കോവിഡ് 19- ന്റെ പ്രതിസന്ധിയിലാണ് ഇതുമായി ബന്ധപ്പെട്ട് അധികാരികള്‍ നല്‍കുന്ന സൂചന . അസ്മാരയിലെ പട്ടാള ജയിലില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ...
“God has a purpose behind every problem. He uses circumstances to develop our character. In fact, he depends more on circumstances to make us like Jesus than he depends on our reading the Bible.”