Skip to main content

Posts

(eUK) eUKhost Ltd

(eUK) eUKhost Ltd

പ്രശസ്തരും, വിശ്വസ്തരും.

പ്രശസ്തിയ്ക്കു വേണ്ടിയുള്ള പരക്കംപാച്ചിലിൽ പലർക്കും നഷ്ടപ്പെട്ടത് വിശ്വസ്തത എന്ന  അമൂല്ല്യ ഗുണമാണ്. എന്നാൽ വിശ്വസ്തയോടെ പ്രവർത്തിച്ച പലരും പ്രശസ്തരായത് സ്വാഭാവികവും.   പ്രശസ്തരാകുവാൻ വേണ്ടി പ്രവർത്തിക്കുന്നവർ സമൂഹത്തിന്റെ കളങ്കമാണ്. ആതുരസേവനങ്ങളും ദാനധധർമ്മങ്ങളും സമൂഹ വിവാഹങ്ങളും,അന്നദാനവും സ്വന്തം പ്രശസ്തിക്കാണെങ്കിൽ പേരിനു വേണ്ടിയാണെങ്കിൽ, കീശ വീർപ്പിക്കുന്നതിനു വേണ്ടിയും ആണെങ്കിൽ അതു സാംസ്ക്കാരിക ആദ്ധ്യാത്മിക,മൂല്ല്യങ്ങളുടെ ശോഷണം എന്നല്ലാതെ എന്തു പറയുവാൻ.   വിശ്വസ്തരായ മനുഷ്യർ പ്രശസ്തരായിട്ടില്ല എന്നുള്ളതാണ് കണ്ടിട്ടുള്ള  ഒരു യാഥാർത്ഥ്യം .   പ്രശസ്തരായ   പലരും   വിശ്വസ്തരല്ലായിരുന്നു എന്നു എഴുതേണ്ടി വന്നതിൽ സങ്കടമുണ്ട്. പ്രശസ്തിക്കും, പേരിനും വേണ്ടി ഓടി ഒടുവിൽ അവിശ്വസ്തരായി അവസാനിക്കുന്നതിലും നല്ലത് പ്രശസ്ത നല്ലെങ്കിലും വിശ്വസ്തനായി മരിക്കുന്നതാണ്. നമ്മൾ സ്വയശോധനയ്ക്ക് വിധേയപ്പെടുക.   സോഷ്യൽ മീഡിയകൾ മനുഷ്യനന്മക്കു വേണ്ടിയാവണം ഉപയോഗിക്കേണ്ടത്. അതിൽ ലാഭ മോഹങ്ങൾ പാടില്ല. പ്രശസ്തിക്കും പേരിനും വേണ്ടി ചെയ്യുന്നതെല്ലാം ബാബേൽ   ഗോപുരങ്ങ...

ക്രിസ്ത്യന്‍ സഭാ ഹാളില്‍ ആക്രമണം.

യിസ്രായലില്‍   യഹൂദ   മതത്തില്‍നിന്നും   രക്ഷിക്കപ്പെട്ട്   യേശുക്രിസ്തുവിനെ   രക്ഷകനും   ദൈവവുമായി സ്വീകരിച്ച്   ആരാധിക്കുന്ന   പ്രാര്‍ത്ഥനാലയത്തില്‍   യാഥാസ്ഥിതികരായ   യഹൂദന്മാരുടെ   അതിക്രമം . യിസ്രായേലിലെ  6 -ാമത്തെ   ഏറ്റവും   വലിയ   നഗരമായ   അഷ്   ദോദിലെ   ബേത്ത്   ഹല്ലേല്‍  ( ഹൌസ് ഓഫ്   പ്രെയ്സ് )  ചര്‍ച്ചിന്റെ   ആരാധനാലയത്തിലാണ്   രണ്ടു   യഹൂദ   യാഥാസ്ഥിതികരായ   രണ്ടു   പേര്‍ സ്രേ   പെയിന്റുകൊണ്ട്   അധിക്ഷേപിച്ച്   എഴുതിയത് . “ മിഷണറിമാര്‍   രാജ്യത്തിന്   അപകടം ”  തുടങ്ങിയ   വാചകങ്ങളാണ്   ആരാധനാലയത്തിന്റെ   മുമ്പിലും വശങ്ങളിലുമായി   കാണുന്ന   ഗ്ളാസ്സ്   വാതിലുകളില്‍   എഴുതിയത് . 300  അംഗങ്ങളുള്ള   സഭയാണ്   ബേത്ത്   ഹല്ലേല്‍   സഭ .  എല്ലാവരും   യഹൂദ   മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട്   ക്രിസ്ത്യാനികളായവരാണ് .  ഇവരെ   പൊതുവേ...

സഭായോഗങ്ങളെയും, ആത്മീയ സംഗമങ്ങളെയും എല്ലാം കണ്ടു ദൈവം മടുത്തു വോ?...

സഭാ യോഗങ്ങൾ ദൈവ വചന പ്രകാരം വളരെ വിലപ്പെട്ടതും ദൈവ മക്കളുടെ കൂട്ടായ്മബന്ധം പരസ്പരം നിലനിർത്തുന്നതുമാണ്. പ്രാദേശിക സഭാ കൂട്ടായ്മകൾ വേണം എന്നുള്ളതും വചനത്തിന്റെ പ്രധാന പഠിപ്പിക്കൽ ആണ്.   അത് ദൈവം ആഗ്രഹിക്കുന്നതുമായ കാര്യം ആണ്.             എന്നാൽ കോവിഡ് 19 എന്ന മഹാമാരി വന്നതോടെ ലോക ത്താകമാനം ഉള്ള എല്ലാ   ക്രിസ്തീയ ആരാധനാലയങ്ങളും പൂട്ടിയിട്ടിരിക്കുകയാണ്. ഒരു പ്രാദേശിക സ്ഥലത്തു മാത്രമാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ അത് അത്ര ഗൗരവമായി കാണേണ്ട തില്ലായിരുന്നു .  പക്ഷെ, ഇത് ഇപ്പോൾ ലോകത്ത് എല്ലാ ക്രിസ്തീയ ആലയങ്ങളും സഭാ യോഗങ്ങൾ കൂ ടുവാൻ കഴിയാതെ അടഞ്ഞു കിടക്കുമ്പോൾ വിഷയം ഗൗരവതരമാണ്...            ദൈവം അറിയാതെ ഈ പ്രപഞ്ചത്തിൽ ഒന്നും സംഭവി ക്കുന്നില്ല എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു.അങ്ങനെ എങ്കിൽ,ദൈവം ഇഷ്ടപ്പെടുന്ന സഭായോഗങ്ങൾ നടക്കാതെ വരുന്നത് ,ദൈവം അറിഞ്ഞുകൊണ്ട് തന്നെ ആണ് എന്ന് ചുരുക്കം. അതായത് ദൈവത്തിന് ഇന്നത്തെ സഭാ സംഗമങ്ങളിൽ താല്പര്യം ഇല്ലായെന്നാണോ .?  ഇതിനകത്തു ...

THE TEN PLAGUES,GOD HAVE SECRET POINT OF ALL THINGS BUT HUMAN CAN NEVER FIND THAT WAY....

                                                                 Hapi- Egyptian God of the Nile Heket- Egyptian Goddess of Fertility, Water, Renewal Geb- Egyptian God of the Earth Khepri- Egyptian God of creation, movement of the Sun, rebirth Hathor-Egyptian Goddess of Love and Protection Isis- Egyptian Goddess of Medicine and Peace Nut- Egyptian Goddess of the Sky Seth- Egyptian God of Storms and Disorder Ra- The Sun God Pharaoh- The Ultimate Power of Egypt

സുവിശേഷകരെ കബളിപ്പിച്ചു, പണം തട്ടിപ്പു.

വിദേശ   സഹായം   വാഗ്ദാനം   നല്‍കി   സുവിശേഷകരെ   കബളിപ്പിച്ചു കോട്ടയം :  കോവിഡിന്റെ   മറവില്‍   സുവിശേഷ   സന്നദ്ധ   പ്രവര്‍ത്തകര്‍ക്കു   വിദേശത്തുനിന്ന്   സഹായം വാഗ്ദാനം   ചെയ്ത്   സുവിശേഷകരെ   കബളിപ്പിച്ച്   പണം   തട്ടിയതായി   ആരോപണം . ഫെയ്സ്   ബുക്കിലൂടെയും   ചാറ്റിങ്ങിലൂടെയും   സുവിശേഷ   പ്രവര്‍ത്തനം   മനസ്സിലാക്കിയാണു   തട്ടിപ്പിനു കളം   ഒരുക്കുന്നതെന്നു   മനസ്സിലായി . കോട്ടംയ   വടവാതൂര്‍   സ്വദേശിയായ   യുവ   സുവിശേഷകന്   ഇത്തരത്തില്‍  29,000  രൂപ   നഷ്ടമായി .  ഇംഗ്ളണ്ടില്‍നിന്ന്   സിസ്റ്റര്‍   ബ്രണ്‍ഗേല   തോമസ്   എന്നു   പരിചയപ്പെടുത്തിയ   വ്യക്തി സുവിശേഷകനുമായി   ബന്ധം   സ്ഥാപിച്ചു .  സുവിശേഷകന്റ െ   വരുമാനവും   പ്രവര്‍ത്തന   രീതികളും മനസ്സിലാക്കി .  പരസ്പരം   ബൈബിള്‍   വാക്യങ്ങളിലൂടെയായിരുന്നു   ചാറ്റിംഗ് . ...

സ്നാനത്തിന്റെ ഉദ്ദേശ്യം.

അ പ്പൊസ്തലപ്രവർത്തികളുടെ പുസ്തകത്തിൽ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവൻ  ശമര്യയിൽ പാർത്തു ആഭിചാരം ചെയ്തു, താൻ ഒരു മഹാൻ എന്ന് പറഞ്ഞു ആളുകളെ വിറപ്പിച്ചു പോന്നിരുന്നു. ആ സമയംഫിലിപ്പോസ് ശമര്യയിൽ വലിയ അടയാളങ്ങളും വീര്യപ്രവർത്തികളും ചെയ്തുകൊണ്ട് സുവിശേഷത്തെ ഉറപ്പിച്ചു കൊണ്ടിരുന്നു.             ഫിലിപ്പോസ് പലരുടെയും മേൽ കൈവയ്ക്കുന്ന തും, കൈ വയ്ക്കപ്പെടുന്നവർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നതും, പല വീര്യപ്രവർത്തികൾ ചെയ്യുന്നതും, അനേകർ അവനോടു ചേർന്ന് വരുന്ന തും ഒക്കെ കണ്ട ശിമോൻ സ്നാനപ്പെടുവാൻ തീരുമാനം എടുത്തു. ഇവിടെ എടുത്തു പറയേണ്ട കാര്യം സ്നാനപ്പെടേണ്ടതിന് ഇവനെ ആരും നിർബന്ധിച്ചില്ല എന്നതാണ്. (എന്നാൽ ഇന്നത്തെ ഭൂരിപക്ഷ സ്നാനങ്ങളും എങ്ങനെയാണ് നടക്കുന്നത് എന്ന് ദൈവമക്കളായ നാം ഓരോരുത്തരും ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും). സ്നാനപ്പെടുവാൻ അവൻ ബദ്ധപ്പെട്ടതു നല്ല ഉദ്ദേശ്യത്തോടെ അല്ലായിരുന്നു. അവന്റെ ലക്ഷ്യം ധനസമ്പാദനമായിരുന്നു ….! താമസിയാതെ അവൻ  സ്നാനപ്പെട്ടു.     ...

പ്രത്യാശയുടെ കരം..

ജീവിതത്തിൽ പ്രത്യാശകൾ നഷ്ടപ്പെ ട്ട് ഇനി ഈ വഴികൾ തുറക്കുമോ അല്ലെങ്കിൽ ഇനി എന്തെങ്കിലും സംഭവിക്കുമോ എന്ന ഒരു ഊഹം പോലുമില്ലാതെ വിശ്വാസത്തിൽ നിന്നും പിന്നോട്ട് പോകുന്ന അനേകം ദൈവ ജനങ്ങൾ നമ്മുടെ ഇടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ദൈവ സന്നിധിയിൽ നിന്നും പിന്നോട്ട് പോകുന്നവരെ കുറിച്ച് എന്തു പറയാൻ!!! അവർ ബൈബിളിൽ    എന്താണ് അടങ്ങിയിരിക്കുന്ന ത് എന്നു പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവർ ആയതുകൊണ്ടാണ് പിന്നോട്ടു പോകുന്നത്. ചുരുക്കി പറഞ്ഞാൽ അവർ വേദപുസ്തകം വായിക്കാറില്ല എന്ന് ചുരുക്കം.എന്നാൽ ദൈവത്തിന്റെ വാക്കുകൾക്ക് ചെവി കൊടുത്ത് ദൈവം പറഞ്ഞ    വാഗ്ദത്തം ജീവിതത്തിൽ നടക്കും എന്ന്  വിശ്വസിച്ചു ''കൊണ്ട് ദൈവസന്നിധിയിൽ കാത്തിരിക്കുന്ന ഒരുകൂട്ടം ദൈവമക്കൾ നമ്മുടെ ഇടയിൽ ഉണ്ട് .   അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്...

nterserver Webhosting and VPS

(eUK) eUKhost Ltd