ചര്‍ച്ച്, വിശ്വാസം, പ്രാര്‍ത്ഥന ഇവയൊന്നും ജനങ്ങള്‍ക്ക് ആവശ്യമില്ലെന്നുള്ള നിരീശ്വരവിശ്വാസികളുടെയും ചില മതേതരവാദികളുടെയും നിലപാടുകളെ പൊളിച്ച് ഗ്യാലപ്പ് സീനിയര്‍ ശാസ്ത്രജ്ഞന്‍ നടത്തിയ അഭിപ്രായ സര്‍വ്വേഫലം ശ്രദ്ധിക്കപ്പെടുന്നു.
ഫ്രാങ്ക് ന്യുപേര്‍ട്ട് എന്ന ശാസ്ത്രജ്ഞന്‍ ജനങ്ങള്‍ക്കിടയില്‍ ജനുവരിയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഭൂരിപക്ഷം വിശ്വാസികളും തങ്ങളുടെ വിശ്വാസത്തിലും ജീവിതത്തിലും സന്തോഷവാന്മാരാണെന്ന് കണ്ടെത്തി.
ന്യൂപേര്‍ട്ട് പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കക്കാരില്‍ ആഴ്ചയില്‍ ചര്‍ച്ചുകളില്‍ പോകുന്ന 92 ശതമാനം പേരും മാസത്തില്‍ ഒരിക്കല്‍ പോകുന്ന 82 ശതമാനം പേരേക്കാള്‍ സംതൃപ്തരാണ്. ആഴ്ചയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 67 ശതമാനം പേര്‍ അതിസന്തുഷ്ടരാണ്.
നമ്മൾക്ക് അറിയാം അമേരിക്കയിൽ ഇപ്പോൾ ക്രിസ്തു മതം ആളുകൾ മാറികൊണ്ട് ഇരിക്കുന്ന ഈ സമയത്തു വീണ്ടും ഒരു ആത്മ കാറ്റ് അടിക്കുന്നു, കോവിഡ് വന്നതുകൂടെ എല്ലാവരും ദൈവത്തെ ആശ്രയിക്കാൻ മടികാണിച്ചില്ല.
വാർത്തകൾ കൃത്യസമയത്തു അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ആകുക....https://chat.whatsapp.com/Kg4TuRkKyzp...
അതേപോലെ വീഡിയോസ് കാണുവാൻ : https://www.youtube.com/c/JJTv7

Comments
Post a Comment