സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുമ്പോൾ, അത് സമൂഹത്തിന്റെ ദൈവത്തോടുള്ള ആരാധനയെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു - ഇത് സഭയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വാലസ് ഹെൻലി നമ്മൾക്ക് മുന്നറിയിപ്പ് നൽകി.
“നമ്മളെല്ലാവരും ദൈവത്തിന്റെ മഹത്വത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്,” “സഭാപ്രസംഗിയിൽ സോളമൻ പറഞ്ഞതുപോലെ, ദൈവം നമ്മുടെ ഹൃദയങ്ങളിൽ നിത്യത സ്ഥാപിച്ചിരിക്കുന്നു. അതെ പോലെ തന്നെ 'മനുഷ്യഹൃദയം ദൈവത്തിനായി സൃഷ്ടിച്ചതാണ്, ദൈവത്തിന് മാത്രമേ അത് നിറയ്ക്കാൻ കഴിയൂ.' നമ്മൾ അത് ദൈവത്താൽ നിറയ്ക്കുന്നില്ലെങ്കിൽ, നമുക്ക് കണ്ടെത്താനാകുന്ന മറ്റെന്തെങ്കിലും കൊണ്ട് നാം നിറയ്ക്കുന്നു ... അതാണ് എല്ലാ വിഗ്രഹാരാധനയും .നമ്മളെ ഭയപ്പെടുത്തുന്ന ഒന്ന് ഭാവിയിലെ വിഗ്രഹാരാധന ഈ യന്ത്രങ്ങളുടെ ആരാധനയാണ് എന്നത് ആണ് , അത് ഇതിനകം തന്നെ ആരംഭിച്ചിരിക്കുന്നു.“വരാനിരിക്കുന്ന ആത്മീയ പ്രതിസന്ധിയെ നാം മനസ്സിലാക്കേണ്ടതുണ്ട്, ആത്മീയ പ്രതിസന്ധി ആത്യന്തികമായ വിഗ്രഹാരാധനയായിരിക്കും, അത് യന്ത്രത്തിന്റെ ആരാധനയാണ്. ഇതിനകം തന്നെ, ഞങ്ങൾ അതിന്റെ നിരവധി അടയാളങ്ങൾ കണ്ടു കഴിഞ്ഞു.
Artificial Intelligence” (അഥവാ കൃത്രിമ ബുദ്ധി) യെ കുറിച്ച് നാം അറിഞ്ഞിരിക്കണം. 1965 ൽ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് ജോൺ മാക്‌കാർത്തി ആണ്. യന്ത്രങ്ങൾക്ക് മനുഷ്യന്റെ അതെ കഴിവുകൾ കൊടുക്കുക അതാണ് ഇതിന്റെ ഉദ്ദേശം. മനുഷ്യനെപ്പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും ഇതിനു കഴിവ് ലഭിക്കും. ഇതു മനുഷ്യരാശിക്ക് തന്നെ വെല്ലുവിളി ആകുകയും ചെയ്യും. ഇന്ന് മൊബൈലിൽ ഈ സംവിധാനം ആയി കഴിഞ്ഞു, 2024ൽ ഇതു പൂർണമായും ലോകത്തു ഇടംപിടിക്കും എന്നുള്ളത് സത്യമായ കാര്യം ആണ്. മനുഷ്യന്റെ ഹൃദയമിടിപ്പ്, കോശികളുടെ പ്രവർത്തനം, തലചോറിന്റെ പ്രവർത്തനം, ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യനെ നിയന്ത്രിക്കാൻ ഈ ടെക്നോളജിയ്ക്ക് കഴിയും എന്ന് മറന്നുപോകരുത് 5th generation ടെക്നോളജി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാൽ ഭൂമി മ്ലേച്ചതയാൽ നിറഞ്ഞു ദൈവഭയം ഇല്ലാതെ പോകും എന്നതിന് ഒരു സംശയവും വേണ്ട....മൂഢന്മാർ ആയ ജനങ്ങൾ ടെക്നോളോജിയുടെ പിറകെ പോകുമ്പോൾ, ദൈവത്തിന്റെ ജനമായ നാമോരോരുത്തരും മനസിലാക്കണം കർത്താവിന്റെ വരവ് അടുത്ത് എന്ന്.
റോബോട്ടുകൾ, വാക്വമിംഗ്, ഡ്രൈവിംഗ്, ഭക്ഷണം വിതരണം എന്നിവ പോലുള്ള പരമ്പരാഗതമായി മനുഷ്യരുടെ ജോലികൾ കൂടുതലായി ഏറ്റെടുക്കുന്നുണ്ട് ഈ റോബോട്ടുകൾ പുരോഗമിച്ചുകൊണ്ടേയിരിക്കുകയും അവയിൽ മനുഷ്യരുടെ ആശ്രിതത്വം വർദ്ധിക്കുകയും ചെയ്യുമ്പോൾ, ഭൂമിയിൽ വളരെ പ്രത്യാഘാതങ്ങൾ ആണ് ഉണ്ടാകാൻ പോകുന്നത്. ദൈവത്തെ പോലെ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കാനുള്ള മനുഷ്യരാശിയുടെ പ്രവണത ചരിത്രം തിരി തെളിയിക്കുമ്പോൾ - ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹത്തിൽ ചെലുത്തുന്ന വർധിച്ചുവരുന്ന സ്വാധീനവും, ആശങ്കകൾ ആണ് ഉണ്ടാകാൻ പോകുന്നത്.
"സഭാ, യേശു കേന്ദ്രീകൃതവും, വചനം നങ്കൂരമിട്ടിരിക്കുന്നതും, രാജ്യം-ദൃശ്യമായതുമായ സഭ, ഈ ലോകത്തിലെ ഏറ്റവും ശക്തമായ ജീവിയാണ്, അത് നമ്മുടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നതിന്റെ കാതലായിരിക്കണം." "ഓരോ മിനിസ്ട്രി സ്കൂളുകളുടെ കമ്പ്യൂട്ടറുകളുടെ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട് എക്‌സ്‌പോണൻഷ്യലിസത്തിന്റെ കാലത്തേക്ക് നീങ്ങി കൊണ്ട് ഇരിക്കുകയാണ്. സഭയാണ് ഇതിന്റെ കാതൽ എന്നാൽ ടെക്നോളജി വർദ്ധിച്ചു വരുമ്പോൾ ക്രിസ്തിയാനികൾക്കു ദൈവത്തെ വേണ്ടാതെ ആയി എന്ന് പറയുന്നതിൽ തെറ്റ് ഇല്ല.
“ഇത് നമ്മുടെ ഭാവിയെ വളരെയധികം ബാധിക്കും,” പറുദീസ തേടുകയാണ് അത് ആണ് നാം എല്ലാവരും ആഗ്രഹിക്കേണ്ടത് ആദാമിലും ഹവ്വയിലും അത് നഷ്ടപ്പെട്ടത് മുതൽ ഭൂമി പാപത്താൽ അധിനപ്പെട്ടു പോയി എന്നാൽ ഇലക്ട്രോണിക്‌സ്, യന്ത്രത്തിന്റെ വിഗ്രഹാരാധന എന്നിവ ഉപയോഗിച്ച് നമുക്ക് ഇത് സൃഷ്ടിക്കാമെന്ന് പല ആളുകളും കരുതുന്നുണ്ടകിൽ അത് തികച്ചും മൂടത്തരം ആണ് എന്ന് പറയാതെ ഇരിക്കാൻ വയ്യ . മാത്രമല്ല അത് അങ്ങേയറ്റം അപകടകരവുമാണ്.
Comments
Post a Comment