Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

നേപ്പാൾ ക്രിസ്തുവിനെ സ്വികരിക്കാൻ ഒരുങ്ങുന്നു....

 


സഭകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി നേപ്പാള്‍

കാഠ്മണ്ഠു: 1951-ല്‍ നേപ്പാളിലെ സര്‍ക്കാര്‍ സെന്‍സസ് പ്രകാരം പുറത്തുവിട്ട കണക്കില്‍ രാജ്യത്തെങ്ങുംഒരാള്‍പോലും ക്രിസ്ത്യാനികളില്ലാ എന്നായിരുന്നുപിന്നീട് 1961-ല്‍ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് ആകെ 458 പേര്‍ മാത്രമായിരുന്നു ക്രൈസ്തവരായുണ്ടായിരുന്നത് കാലം മാറി ഇന്ന് വേള്‍ഡ് ക്രിസ്ത്യന്‍ ഡേറ്റാ ബേസ് റാങ്ക്സിന്റെ കണക്കുപ്രകാരം ലോകത്ത് ക്രൈസ്തവ ജനതയുടെ എണ്ണത്തില്‍ അതിവേഗം വര്‍ദ്ധനയുണ്ടായിക്കൊണ്ടിരിക്കുന്ന ലോകത്തെ 12-ാമത്തെ രാഷ്ട്രമാണ് നേപ്പാള്‍ ‍.നേപ്പാളില്‍ ഇന്ന് 1,285,200 ക്രൈസ്തവരുണ്ടെന്നാണ് ഡാറ്റ് ബേസ് കോ-ഡയറക്ടര്‍ ഗിന സുര്‍ലോപറയുന്നത്.ഇത് ഔദ്യോഗിക കണക്കു മാത്രമാണ്എന്നാല്‍ യഥാര്‍ത്ഥ കണക്കു നല്ലൊരു വിഭാഗം ആളുകളുംക്രിസ്ത്യാനികളാണെന്നാണ്.

പരസ്യമായി പറയാതെ രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുന്നു

               അതുപോലെ രക്ഷിക്കപ്പെട്ടുക്രിസ്ത്യാനികളായി വന്നു എന്നതിന്റെ രേഖകള്‍ ഇല്ലപുറത്തുവന്നാല്‍ എണ്ണ സംഖ്യ ഇതിലും ഉയരും എന്നാണ്നിഗമനം.

ക്രൈസ്തവരുടെ എണ്ണത്തില്‍ മറ്റു രാജ്യങ്ങളിലുണ്ടാകുന്ന വര്‍ദ്ധനവിനു പ്രധാന കാരണം വിദേശത്തുനിന്നുള്ളകുടിയേറ്റവും അതുപോലെ ചില രാജ്യങ്ങളില്‍ വിശ്വാസികളിലുണ്ടാകുന്ന ജനസംഖ്യാ വര്‍ദ്ധനവും കാരണമാണ്എന്നാല്‍ നേപ്പാളിലെ സ്ഥിതി മറിച്ചാണ്

                 മറ്റു മതവിഭാഗങ്ങളില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളാകുന്നവരാണ് നേപ്പാളിലെ ക്രൈസ്തവര്‍ ‍. ഇപ്പോള്‍നേപ്പാളിലെ ജനസംഖ്യയുടെ 4.25% ക്രൈസ്തവരാണ്സുര്‍ലോ പറയുന്നു.

ഇവിടത്തെ ഭൂരിപക്ഷ മതം ഹിന്ദു മതമാണ്ലോകത്തെ ഏറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള മൂന്നാമത്തെ രാജ്യംകൂടിയാണ് നേപ്പാള്‍ ‍. 2008 വരെ നേപ്പാള്‍ ഔദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രമായിരുന്നു.

പിന്നീട് മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചുനേപ്പാളിലെ പ്രധാന സഭകളിലൊന്നായ ഫാമിലി ഓഫ് ഗോഡ് ചര്‍ച്ച്സീനിയര്‍ ശുശ്രൂഷകനും ഇന്റര്‍നാഷണല്‍ നേപ്പാള്‍ ഫെല്ലോഷിപ്പ് ഡയറക്ടറുമായ പാസ്റ്റര്‍ തങ്ക സുബേദി പറഞ്ഞു.

                      എന്നിരുന്നാലും ഭൂരിപക്ഷ ഹിന്ദുക്കളും ക്രിസ്ത്യാനികളോടു വളരെ സൌഹാര്‍ദ്ദപരമായാണ് ഇടപെടുന്നതെന്നുംഎന്നാല്‍ ചിലയിടങ്ങളില്‍ സുവിശേഷത്തിനെതിരായ എതിര്‍പ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുനേപ്പാളില്‍ഭരണകൂടം സുവിശേഷത്തിനെതിരായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

              ഇവിടെയും പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

എങ്കിലും വിശ്വാസികളുടെയും ദൈവദാസന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരം ദൈവജനത്തിനിടയില്‍ വലിയഅത്ഭുതങ്ങള്‍ നടക്കുന്നതിനാല്‍ അനേകരാണ് ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്.

പ്രതികൂലങ്ങള്‍ക്കിടയിലും ജനം ദൈവവചനത്തിനായി ദാഹിക്കുന്നുനിരവധി സഭകള്‍ അടുത്ത കാലത്ത്രൂപംകൊണ്ടുവീടുകളും വാടകക്കെട്ടിടങ്ങളും ആരാധനാലയങ്ങളായി മാറുന്നുനേപ്പാള്‍ ക്രിസ്തുവിങ്കലേക്കുതിരിയുകയാണ്.

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.