കമ്യൂണിസ്റ്റ് സർക്കാർ അംഗീകരിക്കാത്ത മതപരമായ വസ്തുക്കൾ വിൽപ്പന നടത്തിയതിന് ഒരുഓൺലൈൻ പുസ്തക സ്റ്റോർ നടത്തുന്ന ഒരു ചൈനീസ് ക്രിസ്ത്യാനിയെ ഏഴു വർഷം തടവിന്ശിക്ഷിച്ചു.
സെപ്റ്റംബർ 27 ന് ചെൻ യുക്കെതിരെ നിയമവിരുദ്ധമായ ബിസിനസ്സ് പ്രവർത്തനങ്ങൾനടത്തിയെന്നാണ്, International Christian Concern(ഐസിസി) റിപ്പോർട്ട് ചെയ്യുന്നത്.
സെജിയാങ് പ്രവിശ്യയിലെ തായ്‌ഷോ നഗരത്തിൽ തന്റെ പുസ്തക സ്റ്റോർ നടത്തിയിരുന്ന ചെൻ സെപ്റ്റംബർ 1 നാണ് അറസ്റ്റിലായത്. മുൻ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി ലോക്കൽപോലീസ് അന്വേഷണം ആരംഭിക്കുകയും അവർ വാങ്ങിയ പുസ്തകങ്ങൾ പിടിച്ചെടുക്കുകയുംചെയ്തു.

Comments
Post a Comment