പീഢനങ്ങളെയും അടിച്ചമർത്തലുകളെയും തള്ളി സഭ വളരുന്നു ബീജിങ് : ക്രൈസ്തവ സമൂഹത്തിനെതിരായി ചൈനയിൽ എന്തൊക്കെ നടത്തിയിട്ടുണ്ടോ അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് ദൈവസഭകൾ ശക്തമായി വളരുന്നു . ദൈവ വചനത്തിൽ പറയുന്ന പോലെ സഭയെ നശിപ്പിക്കാൻ എവിടെല്ലാം ആളുകൾ ശ്രമിച്ചോ അവിടെ സഭ ജയിച്ചാട്ടെ ഉള്ളു, ചർച്ചുകൾ പൊളിച്ചു നീക്കുക , ആരാധനാ സ്വാതന്ത്ര്യം തടയുക , ആരാധനായലയങ്ങൾ നിർമ്മിക്കുവാനുള്ള അനുമതി നിഷേധിക്കുക , സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് തടവും പിഴയും , പോലീസിന്റെ മർദ്ദന മുറകൾ എന്നിവയ്ക്കൊക്കെ ക്രൈസ്തവരെ തളർത്താൻ കഴിയില്ലെന്നു തെളിയിക്കുകയാണ് ആനുകാലിക സ്ഥിതി . ചൈനയിലെ ദൈവ സഭകൾ അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട് . ദി വോയ്സ് ഓഫ് മാർട്ടിയേഴ്സ് കാനഡയുടെ ഗ്രഗ്ഗ് മുസ്ലത്മാനുമായി ചൈന എയ്ഡിന്റെ ബോബ് ഫു നടത്തിയ അഭിമുഖത്തിൽ ചൈനയിലെ സുവിശേഷ വിപ്ളവത്തിന്റെ നേർക്കാഴ്ച വെളിപ്പെടുത്തുന്നു . ചൈനയിൽ ഇപ്പോൾ 130 മില്യൺ ക്രൈസ്തവർ ഉള്ളത് 2030 - ഓടെ 224 മില്യണായി ഉയരുമെന്നാണ് പ്രത്യാശിക്കുന്നത് . ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള രാജ്യമായി ചൈന മാറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

Comments
Post a Comment