ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ പി.എ.വി സാം സാർ നിര്യാതനായി മുളക്കുഴ: ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലംനിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺറൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.
ദുഖത്തിലായിരിക്കുന്ന കുടുംബാങ്ങങ്ങളെയും സഭയെയും ദൈവജനത്തെയും ഓർത്തു പ്രാർത്ഥിക്കുക.

Comments
Post a Comment