Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

ദൈവവിളി

 

                        യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.ഉല്പത്തി 12-1 

ഈ തലമുറയിൽ ദൈവശബ്‌ദം കേൾക്കുന്നതിനോ കേട്ടത് അനുസരിക്കുന്നതിനോ വയ്യിമനസിയം കാണിക്കുന്ന ഒരു തലമുറയായി മാറികൊണ്ട് ഇരിക്കുമ്പോൾ അബ്രാമിനെ പോലെ  കണ്ണുമടച്ചു വിശ്വസിക്കുന്ന ദൈവവിളി കേട്ട് ഇറങ്ങിതിരിക്കുന്നവരെ പോലെ നമ്മൾക്കും ഇറങ്ങാം. ഒരു ചരിത്രസംഭവത്തിലൂടെ നമ്മളുടെ ശ്രദ്ധ പോകുമ്പോൾ ചൈനയിൽ ഹഡ്സൺ ടെയ്‌ലർ കുറിച്ച് ഇവിടെ പരാമർശിക്കട്ടെ.  

   ഹഡ്സൻ ടെയ്‌ലർ ഒരു ചൈനീസ് മിഷനറി ആയിരുന്നു.അദ്ദേഹം തന്റെ 21 വയസിൽ ആയിരുന്നു ചൈനയിൽ പോയത്,മകനെ വിദൂരമായ ചൈനയിലേക്ക് യാത്രയയ്ക്കുന്ന രംഗം വികാരനിർഭയം ആയിരുന്നു.കുടുംബാംഗങ്ങൾ വളരെ നേരം പ്രാർത്ഥിച്ചട്ട്‌ ഇനി ഭൂമിയിൽ കാണുമോ എന്നു നിശ്ചയമില്ലാതെ ആണ് പറഞ്ഞു ആയിക്കുന്നത്.

1853 സെപ്റ്റംബറിൽ അദ്ദേഹം കപ്പൽ കയറി കഠിനമായ കാറ്റും കൊള്ളും നിറഞ്ഞ യാത്ര. തലനാരിഴ

വ്യത്യാസത്തിൽ രണ്ട് തവണ കപ്പൽ ഛേദത്തിൽ നിന്നും രക്ഷപെട്ടു. വെയിൽസ് തീരത്തിനോടടുത്ത്‌,പാറക്കെട്ടിൽ തട്ടി

ചിതറിപ്പോകുമോ എന്ന് എല്ലാവരും ഭയന്നു. മരിച്ചാൽ തന്റെ ജഡം തിരിച്ചു അറിയാൻ വേണ്ടി ഹഡ്സൺ പോക്കറ്റ് ബുക്ക് എടുത്തു തന്റെ മേൽവിലാസം എഴുതി വച്ചു. ബാഹ്യ ലോകമായി സമ്പർക്കം ഇല്ലാതെ അഞ്ചാറു മാസം എടുത്ത യാത്ര. 1854 മാർച്ച് ചൈനയിലെ ‘’ഷാങ്‌ഹായ്‌’’ കരയ്ക്കിറങ്ങി. സ്വതന്ത്രനായി  വന്നതുമൂലം തന്നെ സ്യാഗതം ചെയ്യാൻ ഒന്നും ആരും ഇല്ലായിരുന്നു.അങ്ങനെ തീവ്രമയാ ചൈനീസ് പഠനത്തിന് ശേഷം, ഒറ്റയ്ക്കും മറ്റു മിഷനറിമാരോടും കൂടെ ചേർന്നും സുവിശേഷ ലഘുലേഖകൾ വിതരണം ചെയ്യാൻ തുടങ്ങി.അവിടത്തെ ആളുകൾ ആയി ഇണങ്ങാൻ വേണ്ടി ഹഡ്സൺ യൂറോപ്പിൻ വസ്ത്രധാരണ രീതി എല്ലാം ഉപേക്ഷിച്ചു ചൈനീസ് വസ്ത്രധാരണ സ്വികരിച്ചു. തലയിലെ പകുതി ഭാഗം ഷൗരം ചെയിതു ചൈനഹെയർസ്റ്റൈൽ ആക്കി അവിടത്തെ ആളെ പോല്ലേ ആയി. രണ്ട് വർഷം തികയുന്നതിനു മുൻപു സ്നാനപ്പെടാൻ ഒരാള് വന്നു. അങ്ങനെ ആണ് ചൈനയിലെ ആദ്യത്തെ വ്യക്തി സ്‌നാനം സ്വികരിച്ചത്. ഹഡ്സൺ 21 വയസിൽ ദൈവവിളി കേട്ട് തിളച്ചു നിൽക്കുന്ന യൗവനപ്രായത്തിൽ ദൈവത്തെ ഏല്പിച്ചു കൊടുത്തു.

ഹൃതയത്തിന്റെ വാതിലുകൾ തുറന്നു ദൈവവിളിക് ആയി കത്ത് ഇരിക്കണം. പടകിൽ ഇരുന്ന രണ്ടുപേർ ദൈവവിളി കേട്ടു ‘’എന്നെ അനുഗമിക്കു’’ എന്ന വാക്കിനു മുമ്പിൽ സ്വന്തം അച്ഛനെ പോലും ത്യജിച്ചു അവർ ആ വിളിക്കു മുമ്പിൽ കിഴ്പ്പെട്ടു. പണ്ട് ജീവിച്ചുയിരുന്ന  മിഷനറിമാർ സ്വന്തം ആയിട്ടുള്ളതിനെ ത്യജിച്ചു നമ്മളുടെ നാട്ടിൽ വന്നതു കൊണ്ട് ആണ് ഈ സത്യം അറിഞ്ഞത്. സത്യം എത്തിച്ചേരാതെ ഇരുട്ടിൽ നിറഞ്ഞു ഇരിക്കുന്ന അനേകം രാജ്യങ്ങൾ ഉണ്ട്.

   ലോകമോഹം പലതും നമ്മളെ തേടി വരാം എന്നാൽ ഒരിക്കലും മറഞ്ഞു പോകാത്ത ആ സ്നേഹത്തിൻ മുമ്പിൽ നമ്മളുടെ ആഗ്രഹ, വിചാര ചിന്തകളെ ദൈവസന്നിധിയിൽ അടിയറവച്ചു അവന്റെ വിളിക്കു ആയി കാതോർത്തു ഇരിക്കാംശമുവേലിനെ പോലെയും ശൗവലിനെ പോലെയും വിളികേട്ടു,     വിളിക്കത്തോണം അത് അനുസരിച്ചു ഇറങ്ങി പുറപ്പെട്ടവരെ പോലെയും ഹഡ്സണിനെ പോലെയും. മാനവജാതിയുടെ പാപത്തിന്റെ പരിഹാരത്തിനുമായി ദൈവാ ഇഷ്ടം ചെയ്‌വാൻ ആയി ആവിളി ആയി ഭൂമിയിലേക്കു മഹിമകളെ വിട്ടു ഇറങ്ങിവന്ന യേശു ക്രിസ്തു ദൈവശബ്‌ദത്തിനുത്തവണ്ണം ഇതാ നിന്റെ ഇഷ്ടം ചെയ്‌വാൻ ആയി ഞാൻ പ്രിയപെടുന്നു എന്ന് പറഞ്ഞതുപ്പോലെ ദൈവ ഇഷ്ട്ടം ചെയിതു അവന്റെ വിളി കേട്ട്  അത് അനുസരിച്ചു ക്രിസ്തുവിനു മാതൃകാ സാക്ഷികൾ ആകുവാൻ നമ്മൾക്ക് എല്ലാവർക്കും ഇടയാകട്ടെ.



Jineesh Punalur 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.