Skip to main content

(eUK) eUKhost Ltd

(eUK) eUKhost Ltd

തിന്മ പ്രവർത്തിക്കുന്നത് ദൈവമോ..

 

                           ഇയ്യോബ്ബ് 2:10 നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. എത്രപേർക്ക് സത്യസന്ധം ആയി ഹൃദയത്തിന്റെ ആഴത്തിൽനിന്നും പറയാൻ കഴിയും, ഒരു ഭക്തൻ ഇങ്ങനെ പാടിയിരുന്നു( ‘’ദുഃഖത്തിന്റെ പാനപാത്രം കർത്താവു എന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടെ അത് വാങ്ങി ഹല്ലേലൂയ പാടിടും ഞാൻ’’) പഴയകാല ഭക്തന്മാർ ദൈവസന്നിധിയിൽ താഴ്മയോടുംവിശ്വസ്തതയോടെയും  ആരാധിച്ചത് കൊണ്ട് , ദൈവം ദയ കൊണ്ട് അവരുടെ തലമുറയെ അനുഗ്രഹിച്ചുഎന്നാൽ ഇന്ന് ദൈവം ദുഃഖിതൻ ആണ് കാരണം  നന്മയെ കുറിച്ച് ചിന്തിച്ചു  വാചകുലന്മാർയായി ദൈവത്തെ മറന്നുയിരിക്കുന്നു എല്ലാവരും,  ഞാൻ ആരെയും വേദനപ്പെടുത്തുവാൻ പറയുന്നത് അല്ല വിദ്യാഭ്യാസം

വർദ്ധിച്ചപ്പോൾ ദൈവകൃപയിൽ നിന്നും അകന്നുപലരുടെയും ചോദിയും ആണ് സാത്താനെയും കൂട്ടരെയും ദൈവം എന്തുകൊണ്ട് നശിപ്പിക്കുന്നില്ല?!  കാരണം ഇതുതന്നെയാണ്തീ അപകടകാരിയാണ് എന്നുപറഞ്ഞു നാം അതിനെ ഉപയോഗിക്കാതിരിക്കുമോ?! 

   ഒരു അമ്മച്ചിടെ അടുത്ത് ദൈവദാസൻ ഇങ്ങനെ ചോദിച്ചു ‘’എന്താ അമ്മച്ചി ആരാധനയിക്കു വരാഞ്ഞത്?’’ അമ്മച്ചി ഇങ്ങനെ പറയുകയുണ്ടായി ‘’പാടത്തു കൃഷി ഉണ്ടായിരുന്നുഅതും അല്ല ദൈവദാസ പശുക്കൾക്ക് തിന്നുവാൻ എന്തേലും കൊടുക്കേണ്ടേ!.’’ ഇതു ആണ് ഇന്നത്തെ സ്ഥിതി ദൈവസന്നിധിയിൽ നിന്നും നന്മ ലഭിച്ചുകഴിഞ്ഞാൽ എല്ലാം മതിമറന്നു ഉന്മാദലഹരിയിൽ ആനന്ദം കണ്ടത്തി ദൈവത്തെ മറന്നു പോയാൽ , ദൈവം ഈ ലോകത്തില്‍ മാരകരോഗങ്ങളെയും കഠിനദാരിദ്ര്യത്തെയും വിപത്തുകളെയുമെല്ലാം ഉപയോഗിക്കാറുണ്ടു കാരണം ഒരാളുപോലും നശിച്ചുപോകുവാൻ ദൈവം ആഗ്രഹികുന്നില്ലഭൂമിയിലെ സുഖമോഹങ്ങൾ അന്വേഷിക്കുന്നതിനുപകരം ദൈവത്തിങ്കലേക്കു തിരിയുവാനും നിത്യതയെപറ്റി ചിന്തിക്കുവാനും ഇടയാക്കുവാനും സാത്താനെ ദൈവം ഉപയോഗിക്കുന്നു. സാത്താനെയും കൂട്ടരെയും നശിപ്പിച്ചിരുന്നു എങ്കിൽ സുഖസന്തോഷ ഉന്മാദത്താൽ മതി മറന്നു ദൈവത്തെ ആരാധിക്കാതെ അവന്റെ സന്തോഷത്തിൽ അണികളാകുവാൻ കഴിയിലായിരുന്നുഇപ്രകാരം ദൈവം സാത്താനെ വീണ്ടും ഭോഷനാക്കിത്തീര്‍ക്കുന്നു. അവൻ

മുഖാന്തരം ദൈവം നമ്മളെ സ്വർണ്ണും പോലെ ശുദ്ധീകരിച്ചു

നിഷ്കളങ്ക ഹൃദയം ഉള്ളവരായി ദൈവത്തിന്റെ സ്നേഹത്തിൽ അംഗങ്ങൾ ആകുവാൻ ദൈവം തിന്മയെ ഉപയോഗിക്കുന്നു

 

 

 

 

 

 

 

 

 

 

 

 

 

 

 

Comments

nterserver Webhosting and VPS

(eUK) eUKhost Ltd

Popular posts from this blog

റഷ്യക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി..

പാശ്ചാത്യ ധനസഹായത്തിൽ നിന്ന് റഷ്യയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, റഷ്യ ഉക്രെയ്നിലെ "അധിനിവേശം" തുടരുകയാണെങ്കിൽ നടപടികളുമായി "കൂടുതൽ മുന്നോട്ട് പോകും" എന്ന് വാഗ്ദാനം ചെയ്തു. കിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന രണ്ട് റഷ്യൻ അനുകൂല പ്രദേശങ്ങളുടെ സ്വാതന്ത്ര്യം താൻ അംഗീകരിച്ചതായി ഈ ആഴ്ച ആദ്യം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു, ഇത് പാശ്ചാത്യ ശക്തികളുടെ രോഷത്തിന് കാരണമായി. രണ്ട് വേർപിരിഞ്ഞ പ്രദേശങ്ങളായ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ പ്രവേശിക്കാൻ പുടിൻ റഷ്യൻ സൈനികരോട് ഉത്തരവിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് പുടിനോടുള്ള പ്രതികരണമായി നടത്തിയ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് ഉക്രെയ്നിൽ അധിക പ്രദേശം അവകാശവാദമുന്നയിച്ചതായി ചൂണ്ടിക്കാട്ടി, "കൂടുതൽ പ്രദേശം" ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെ ന്യായീകരിക്കാനുള്ള പുടിന്റെ വാക്കുകൾ ഒരു "യുക്തി"യാണെന്ന് ബിഡൻ മാധ്യമങ്ങളോട് പറഞ്ഞു. “ഇത് ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ തുടക്കമാണ്,” ബൈഡൻ പറഞ്ഞു. "ഞങ്ങളും ഞങ്ങ...

ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം: നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണോ?

ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ഒരു സുപ്രധാന സംഭവമാണോ? പല ക്രിസ്ത്യാനികളും ഈ ചോദ്യം ചർച്ചചെയ്യുമ്പോൾ, സതേൺ കാലിഫോർണിയ പാസ്റ്റർ ഗ്രെഗ് ലോറി എന്തുകൊണ്ടാണ് നമ്മൾ അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിക്കുന്നത് എന്ന് വിശദീകരിക്കുന്നു. കാലിഫോർണിയയിലെ മൾട്ടി-കാമ്പസ് ഹാർവെസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ലോറി തന്റെ സഭയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മത്തായി 24-നെ പരാമർശിച്ച് പറഞ്ഞു: "നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധങ്ങളുടെ കിംവദന്തികളെക്കുറിച്ചും കേൾക്കും" എന്ന് വായിക്കുന്നു. പിൻവരുന്ന വാക്യം, അവസാന നാളുകളിൽ നമുക്കുചുറ്റും ഉണ്ടായിരുന്ന മഹാമാരികളെക്കുറിച്ച് സംസാരിക്കുന്നു. “കൊറോണ വൈറസ് ഒരു പ്ലേഗ് അല്ലെങ്കിൽ, അത് എന്താണെന്ന് എനിക്കറിയില്ല. ഇതൊരു ആഗോള പ്ലേഗാണ്. ” യെഹെസ്‌കേൽ 38-ൽ ഇസ്രായേലിനെ ആക്രമിക്കുന്ന മാഗോഗിന്റെ പരാമർശം ആധുനിക റഷ്യയാണെന്ന് പല ബൈബിൾ പണ്ഡിതന്മാരും വിശ്വസിക്കുന്നു, അദ്ദേഹം തുടരുന്നു. യെഹെസ്‌കേലിലെ മറ്റൊരു പ്രവചനമനുസരിച്ച്, യഹൂദന്മാർ ചിതറിപ്പോവുകയും അ...

അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്..

  അമേരിക്കയുടെ ബലഹീനതയാണ് പുടിൻ കണ്ടത്: ട്രംപ്  യുഎസ് സമയം ബുധനാഴ്ച രാത്രി റഷ്യൻ ആക്രമണം ആരംഭിച്ചപ്പോൾ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിൽ എയർവേവുകളിൽ എത്തി, തന്റെ ഭരണകാലത്ത് ഇത് നടക്കില്ലായിരുന്നുവെന്ന് വാദിച്ചു.  പുടിൻ “ആദ്യം ഇത് ചെയ്യാൻ ആഗ്രഹിച്ചു” എന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് ഫോണിൽ പറഞ്ഞു.  "അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാനും ചർച്ച നടത്താനും ആഗ്രഹമുണ്ടായിരുന്നു, അത് കൂടുതൽ വഷളായി, തുടർന്ന് അദ്ദേഹം ബലഹീനത കണ്ടു," ട്രംപ് പറഞ്ഞു.  കൂടാതെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിൻവാങ്ങലിന്റെ ബലഹീനതയാണ് റഷ്യൻ അധിനിവേശത്തിന് ഭാഗികമായി പ്രേരിപ്പിച്ചതെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു.